If you have any questions about any of our Mahindra vehicles, including passenger, SUV, EV, and commercial, please contact one of our branches or call us directly at 9061601234 or +917025256061. You can also contact us via WhatsApp with any of your questions
വണ്ടി നമ്പർ കെ.എൽ 14 ടി. 6008 സർവീസ് ചെയ്യുന്നതിനായി നൽകുകയുണ്ടായി. വണ്ടി നോക്കിയത് സർവീസ് സൂപ്പർവൈസർ സക്കീർ ഹുസൈൻ ആണ്. പ്രശ്നങ്ങൾ കൃത്യമായി കേൾക്കുന്നതിന് പ്രത്യേക താത്പര്യം കാണിക്കുകയുണ്ടായി. ഇത്തവണയും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ചെയ്ത സർവീസ് വളരെയേറെ മികച്ചതായിരുന്നു. പറഞ്ഞ സമയത്തു തന്നെ സർവീസ് പൂർത്തീകരിച് എന്നെ അറിയിക്കുകയുണ്ടായി. വാഹനം തിരിച്ചു വാങ്ങുന്നതിനായി എത്തുമ്പോഴേക്കും ബിൽ തുകയും മറ്റു കടലാസുകളും തയാറാക്കി വെക്കുകയും, മാറ്റിയ ഭാഗങ്ങൾ ഏതൊക്കെയാണെന്ന് വിവരിച്ചു നൽകുകയുണ്ടായി. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലുള്ള പ്രവർത്തനത്തിൽ ഒരു കസ്റ്റമർ എന്നത്തിൽ ഏറെ ഞാൻ തൃപ്തനാണ്.